Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2016 3:27 PM IST Updated On
date_range 15 Oct 2016 5:39 PM ISTജയരാജനെതിരെയുള്ള പാർട്ടി നടപടി പിന്നീട് തീരുമാനിക്കും- എസ്.ആർ.പി
text_fieldsbookmark_border
ന്യൂഡൽഹി: ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച ഇ. പി ജയരാജനെതിരെുള്ള പാർട്ടി നടപടി പിന്നീട് തീരുമാനിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇതിനെ കുറിച്ച് ചർച്ച ചെയ്യും. പുതിയ മന്ത്രി വേണമോയെന്ന് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story