Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എൽ.സി ഫലം...

എസ്.എസ്.എൽ.സി ഫലം ബുധനാഴ്ച മൂന്നിന്; പ്ലസ് ടു ഫലം 21ന്

text_fields
bookmark_border
SSLC
cancel
Listen to this Article

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പിന്നാലെ, പരീക്ഷാഭവന്‍റേത് (http://keralapareekshabhavan.in) ഉൾപ്പെടെ വെബ്സൈറ്റുകളിലൂടെ ഫലം അറിയാനാകും. രണ്ടാം വർഷ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ പരീക്ഷ ഫലം ഈ മാസം 21ന് പ്രസിദ്ധീകരിക്കും.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ സംവിധാനം ജൂലൈ ആദ്യമായിരിക്കും പ്രവർത്തനക്ഷമമാകുക. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം പിന്നീട് വരുന്ന സാഹചര്യത്തിൽ അവർക്കു കൂടി അപേക്ഷിക്കാൻ സൗകര്യമൊരുക്കാനാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC result
News Summary - SSLC result tomorrow at 3 p.m; Plus two results on the 21st
Next Story