Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 11:33 AM IST Updated On
date_range 17 Feb 2021 11:33 AM ISTമദ്യലഹരിയിലായിരുന്ന യുവാവിന്റെ കുത്തേറ്റ പാസ്റ്റർ മരിച്ചു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ പാസ്റ്റർ മരിച്ചു. നാലാംമൈൽ കുടപ്പനകുഴി മണപ്പാട്ട് അജീഷാണ്(41) മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൂവപ്പള്ളിയിലാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: മിനി (കുറവിലങ്ങാട്). മക്കൾ: ആഷ്മി, ആഷോർ. സംഭവത്തിൽ അറസ്റ്റിലായ ടാങ്ക് ഭാഗത്ത് താമസിക്കുന്ന മുളക്കൽ അപ്പുവിനെ (ജോബി -24 ) കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story