Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2020 9:19 PM IST Updated On
date_range 8 April 2020 9:19 PM ISTമെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 99 നഴ്സുമാർക്ക് നിയമനം
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവു കള്‍ അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവര്‍ക്ക് അടിയന്തര നിയമനം നൽകും.
കോവിഡ് - 19 പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഇരുപതിനായിരം കിറ്റ് വെള്ളിയാഴ്ച ഐ.സി.എം.ആര്‍ വഴി ലഭിക്കും.
അത്യാവശ്യഘട്ടം വന്നാല്‍ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് 1.73 ലക്ഷം കിടക്കകൾ കണ്ടെത്തി. ഇതിൽ 1.1 ലക്ഷം ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story