Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 2:51 PM IST Updated On
date_range 16 Aug 2020 2:51 PM ISTസംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ -തോമസ് ഐസക്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി ഞെരുക്കത്തിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഡിസംബർ വരെയുള്ള വായ്പ എടുത്തുകഴിഞ്ഞു. ഇനി വായ്പയെടുക്കണമെങ്കിൽ ഓർഡിനൻസ് ഇറക്കണം. ട്രഷറി ഓവർഡ്രാഫ്റ്റിലേക്ക് പോയേക്കാമെന്നും ധനമന്ത്രി അറിയിച്ചു.
േക്ഷമ, സർവിസ് പെൻഷനുകൾ 20 മുതലും ശമ്പളം 24 മുതലും വിതരണം ചെയ്യും. ബോണസ്, ഫെസ്റ്റിവൽ അലവൻസ് കഴിഞ്ഞ വർഷത്തെപോലെ നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story