Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന സ്പെഷൽ സ്കൂൾ...

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
cancel

ക​ണ്ണൂ​ർ: മൂ​ന്നു​ദി​വ​സം നീ​ളു​ന്ന സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച ക​ണ്ണൂ​രി​ൽ തു​ട​ക്കം. ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ സ്കൂ​ൾ, ത​ളാ​പ്പ് മി​ക്സ​ഡ് യു.​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ട് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1600ഓ​ളം ​പേ​ർ പ​ങ്കെ​ടു​ക്കും.

ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഒ​മ്പ​ത്​ ഇ​ന​ങ്ങ​ളി​ലും കേ​ൾ​വി പ​രി​മി​തി​യു​ള്ള​വ​ർ​ക്കാ​യി 15 ഇ​ന​ങ്ങ​ളി​ലും കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്കാ​യി 19 ഇ​ന​ങ്ങ​ളി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് വ്യാ​ഴാ​ഴ്ച​യും കാ​ഴ്ച-​കേ​ൾ​വി പ​രി​മി​തി​ക​ളു​ള്ള​വ​ർ​ക്ക് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsSpecial school youth festival
News Summary - State special school youth festival begins today
Next Story