Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മു​ഖ്യ​മ​ന്ത്രി​ക്കെതിരായ ഫേസ്​ബുക്ക്​ പരാമർശം: വീണ എസ്. നായർക്കെതിരായ നടപടിക്ക്​ സ്​റ്റേ 

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​ക്കെതിരായ ഫേസ്​ബുക്ക്​ പരാമർശം: വീണ എസ്. നായർക്കെതിരായ നടപടിക്ക്​ സ്​റ്റേ 
cancel

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യെ​യും ചാ​ന​ലു​ക​െ​ള​യും അ​പ​മാ​നി​ക്കും​വി​ധം ഫേ​സ് ബു​ക്ക്​ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ഡ്വ. വീ​ണ എ​സ്. നാ​യ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി ഹൈ​കോ​ട​തി ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ത​ട​ഞ്ഞ​ു. അ​ഡ്വ. ജ​ഹാം​ഗീ​ർ റ​സാ​ക്ക് പാ​ലേ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലെ ന​ട​പ​ടി​ക​ളാ​ണ്​ ജ​സ്​​റ്റി​സ്​ വി. ​ഷെ​ർ​സി സ്​​റ്റേ ചെ​യ്​​ത​ത്.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ ന​ൽ​കി​യ ഹ​ര​ജി ജൂ​ൺ 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsveena s nair
News Summary - stay for action against veena nair
Next Story