Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2020 4:39 AM GMT Updated On
date_range 25 Feb 2020 4:39 AM GMTവയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്
text_fieldsbookmark_border
കൽപ്പറ്റ: വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കൽപ്പറ്റയിലെ വസതിക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കല്ലേറിൽ കാർപോർച്ചിലെ ഓടുകളും സിറ്റ് ഔട്ടിലെ ടൈലുകളും തകർന്നു. കൽപ്പറ്റ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story