Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമളിയിൽ ഏഴ്​ പേർക്ക്​...

കുമളിയിൽ ഏഴ്​ പേർക്ക്​ തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
stray dog
cancel

കുമളി: കുമളിയിൽ തെരുവുനായുടെ ആക്രമണത്തിൽ ഏഴ് പേർക്ക്​ പരിക്കേറ്റു. വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്.

റോസാപ്പൂക്കണ്ടം സ്വദേശി പൊന്നിത്തായ്​ (60), അസം സ്വദേശി ഫൈജുൽ ഇസ്​ലാം (35), വലിയകണ്ടം സ്വദേശി മൂർത്തി (70), അമരാവതി സ്വദേശികളായ മോളമ്മ (56), രാ​ജേന്ദ്രലാൽ ദത്ത്​ (65) എന്നിവർക്കും മറ്റ്​ രണ്ട്​ പേർക്കുമാണ്​ കടിയേറ്റത്​.


ഒരേ നായ് തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് കരുതുന്നത്. കടിയേറ്റവർ ആദ്യം കുമളി സർക്കാർ ആശുപത്രിയിലെത്തിയെങ്കിലും വാക്സിൻ ഇല്ലാത്തതിനാൽ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attackstray dog
News Summary - stray dog attack in kumily
Next Story