Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2022 12:43 PM GMT Updated On
date_range 23 Nov 2022 12:43 PM GMTമലയാറ്റൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
camera_alt
കൊച്ചി: മലയാറ്റൂർ നടുവട്ടത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ജോസ്പുരം സ്വദേശി ചക്കിച്ചേരി വീട്ടിൽ ക്രിസ്റ്റോ ആണ് മരിച്ചത്. മഞ്ഞപ്ര ഗവ.സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൂടെ യാത്ര ചെയ്ത അയ്യമ്പുഴ സ്വദേശി ആഷിക് പ്രസാദിന് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story