Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദയാത്രക്കിടെ...

വിനോദയാത്രക്കിടെ വിദ്യാർഥിനി ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
student died of asphyxiation during a field trip
cancel

ചി​ത്താ​രി: കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ യാ​ത്ര പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി ശ്വാ​സ​ത​ട​സ്സ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. സൗ​ത്ത് ചി​ത്താ​രി​യി​ലെ വി.​പി റോ​ഡി​ൽ അ​ഷ്‌​റ​ഫി​െൻറ​യും ആ​യി​ശ​യു​ടെ​യും മ​ക​ൾ ഫ​ർ​ഹ​ത്ത് (11) ആ​ണ് മ​രി​ച്ച​ത്.

കൊ​ടൈ​ക്ക​നാ​ൽ, രാ​മേ​ശ്വ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഷ​റ​ഫിെൻറ കു​ടും​ബം യാ​ത്ര​തി​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് ഫ​ർ​ഹ​ത്തി​ന് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മാ​ണി​ക്കോ​ത്ത് കെ.​എ​ച്ച്.​എം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ഇ​സ്മ​യി​ൽ ചി​ത്താ​രി അ​മ്മാ​വ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedasphyxiafield trip
News Summary - student died of asphyxiation during a field trip
Next Story