Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2021 10:19 AM GMT Updated On
date_range 1 April 2021 10:19 AM GMTവിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥി രാമക്കൽമേട്ടിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാർഥി ഇടുക്കി രാമക്കൽമേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം തിരൂർ കൽപ്പകഞ്ചേരി കടായിക്കൽ അബ്ദുൾനാസറിന്‍റെ മകൻ നിഹാൽ (17) ആണ് മരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story