Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടെറ്റനസ് ബാധിച്ച്​...

ടെറ്റനസ് ബാധിച്ച്​ വിദ്യാർഥി മരിച്ചു

text_fields
bookmark_border
ടെറ്റനസ് ബാധിച്ച്​ വിദ്യാർഥി മരിച്ചു
cancel
camera_alt

സൈ​നു​ൽ ആ​ബി​ദ്

Listen to this Article

തി​രൂ​ര​ങ്ങാ​ടി: മ​ല​പ്പു​റം ജി​ല്ല​യി​ൽ ടെ​റ്റ​ന​സ് ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചു​ള്ളി​പ്പാ​റ സ്വ​ദേ​ശി ചി​ങ്കാ​ര മെ​ഹ​ബൂ​ബി​ന്റെ മ​ക​ൻ സൈ​നു​ൽ ആ​ബി​ദാ​ണ്​ (12) മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച​യാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തി​രൂ​ര​ങ്ങാ​ടി ഒ.​യു.​പി സ്കൂ​ളി​ലും ചു​ള്ളി​പ്പാ​റ ഖി​ദ്മ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ​യി​ലും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: ഹ​ന്ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ മെ​ഹ​ബി​ൻ, മാ​സി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tetanus
News Summary - Student in Malappuram dies of tetanus
Next Story