Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ ട്രെയിൻ...

ആലപ്പുഴയിൽ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു

text_fields
bookmark_border
obit
cancel
camera_alt

വൈശാഖ് 

മണ്ണഞ്ചേരി:റെയിൽവേ പാളം മുറിച്ചു കടക്കുവാൻ ശ്രമിച്ച വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. പാതിരപ്പള്ളി ചെട്ടികാട് നിവാസിൽ രഞ്ജു കുമാറിൻ്റെയും ചിത്രയുടെയും മകൻ വൈശാഖ് (20) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറരയോടെ പാതിരപ്പള്ളി റെയിൽ ക്രോസിന് വടക്ക് സൽക്കല ജങ്ഷനിലായിരുന്നു അപകടം. സമീപത്തെ വീട്ടിലെ മരണാ നന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. പാളത്തോട് ചേർന്ന് നടക്കവേ ട്രെയിൻ വന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകട കാരണം.

ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: രാമൻ, കൃഷ്ണൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedTrain hitobitnewsalappuzha
News Summary - Student killed after being hit by train in Alappuzha
Next Story