Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2018 3:55 PM GMT Updated On
date_range 21 March 2019 7:29 AM GMTവിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
text_fieldsbookmark_border
കൽപറ്റ:പനമരം പുഴയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പനമരം ഗവ: ഹയര്‍സെക്കൻ സറി സ്‌കൂള്‍ വിദ്യാര്‍ഥി വൈഷ്ണവ് (17) നെ ആണ് കാണാതായത്. എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് അപകടം. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story