Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദർസ്​ വിദ്യാർഥിയെ...

ദർസ്​ വിദ്യാർഥിയെ പുഴയിൽ കാണാതായി

text_fields
bookmark_border
ദർസ്​ വിദ്യാർഥിയെ പുഴയിൽ കാണാതായി
cancel

മലപ്പുറം: കടലുണ്ടിപ്പുഴയിൽ വീണ ദർസ്​ വിദ്യാർഥിയെ കാണാതായി. പാണക്കാട്​ ജുമുഅത്ത്​ പള്ളി ദർസ്​ വിദ്യാർഥിയായ ചേളാരി മുഹമ്മദ്​ മുസ്​ലിയാരുടെ മകൻ മീറാൻ ഷമീറിനെയാണ് (19)​ തിങ്കളാഴ്​ച വൈകീട്ട്​ കാണാതായത്​. പള്ളിക്ക്​ സമീപത്തെ പുഴക്കടവി​​​​െൻറ പടവ്​ വിദ്യാർഥികൾ ചേർന്ന്​ വൃത്തിയാക്കിയിരുന്നു. അതിന്​ ശേഷം ചെരിപ്പ്​ കഴുകാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. നീന്തൽ വശമുണ്ടായിരുന്നെങ്കിലും കുത്തൊഴുക്കിൽപെട്ടു. മലപ്പുറം പൊലീസും അഗ്​നിരക്ഷസേനയും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsdrownedmalayalam newsmadrasa student
News Summary - Student Missing in River-searching Conntinues-Kerala News
Next Story