Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ സ്​കൂൾ...

കൊല്ലത്ത്​ സ്​കൂൾ ​െകട്ടിടത്തിൽ നിന്ന്​ ചാടി വിദ്യർഥിനിയുടെ ആത്​മഹത്യാശ്രമം

text_fields
bookmark_border
കൊല്ലത്ത്​ സ്​കൂൾ ​െകട്ടിടത്തിൽ നിന്ന്​ ചാടി വിദ്യർഥിനിയുടെ ആത്​മഹത്യാശ്രമം
cancel

കൊല്ലം: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി. ചാത്തിനാംകുളം എം.എസ്.എം.എച്ച്​.എസ്.എസിലെ പ്ലസ്‌ വൺ വിദ്യാർഥിനിയാണ്  കെട്ടിടത്തിനു മുകളിൽ നിന്ന്​ ചാടിയത്‌. ഇന്നു രാവിലെ ഒമ്പതോടെ ആണ് സംഭവം. കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നട്ടെല്ലിന് നേരിയ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  മറ്റ് കാര്യമായ പരിക്കുകളില്ല. രാവിലെ സ്കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് അല്പം മുമ്പ് സ്കൂൾ കെട്ടിടത്തി​​​െൻറ രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newssuicide attemptmalayalam news
News Summary - Student try to Suicide at School - Kerala News
Next Story