Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ നിർത്തിച്ച്...

ട്രെയിൻ നിർത്തിച്ച് വിദ്യാർഥികളു​െട തമാശ; സുരക്ഷസേനയെത്തി പിടികൂടി

text_fields
bookmark_border
train
cancel

താ​നൂ​ർ: ചു​വ​ന്ന ബാ​ഗ് ത​മാ​ശ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​ൻ നി​ർ​ത്തി​ച്ചു. താ​നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്ത് എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സ് ട്രെ​യി​നി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ട്രാ​ക്കി​ൽ ക​യ​റി ചു​വ​ന്ന ബാ​ഗ് ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച്​ ട്രെ​യി​ൻ നി​ർ​ത്തി​ച്ച​ത്.

ട്രെ​യി​ൻ നി​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ർ ഓ​പ​ൺ സ്കൂ​ൾ സം​വി​ധാ​ന​ത്തി​ൽ താ​നൂ​ർ കാ​ട്ടി​ല​ങ്ങാ​ടി സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ എ​ത്തി​യ​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ് തെ​റ്റ് ചെ​യ്ത​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ ഇ​വ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ര​ണ്ട് മാ​സം മു​മ്പ്​ തി​രൂ​രി​നും താ​നൂ​രി​നു​മി​ട​യി​ലും ചു​വ​ന്ന​മു​ണ്ട് ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train
News Summary - Students joke after train stops; Security forces arrived and arrested
Next Story