Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2022 2:35 PM GMT Updated On
date_range 15 Oct 2022 2:48 PM GMTകരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു
text_fieldsbookmark_border
തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. വട്ടിയൂർക്കാവ് മേലേ കടവിലിറങ്ങിയ കുട്ടികളെയാണ് കാണാതായത്.
പട്ടം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ജിബിത്, ഒമ്പതാംക്ലാസ് വിദ്യാർഥി ആരോമൽ എന്നിവരാണ് ഒഴുക്കിൽപെട്ടത്.. പ്രദേശത്ത് ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story