Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ ഡ്രൈവറുടെ...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്.ഐക്ക് സസ്​പെൻഷൻ

text_fields
bookmark_border
suspension
cancel

കാ​സ​ർ​കോ​ട്: ഓ​ട്ടോ ഡ്രൈ​വ​ർ അ​ബ്ദു​ൽ സ​ത്താ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​സ്.​ഐ അ​നൂ​പി​നെ സ​സ്‍പെ​ൻ​ഡ് ചെ​യ്തു. നേ​ര​ത്തേ കാ​സ​ർ​കോ​ട് ടൗ​ൺ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ച​ന്തേ​ര​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഡി. എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് സ​സ്‍പെ​ൻ​ഡ് ചെ​യ്ത് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഹോം ​ഗാ​ർ​ഡ് വൈ. ​കൃ​ഷ്ണ​നെ കു​മ്പ​ള​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് അ​ഡീ. എ​സ്.​പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ബ്ദു​ൽ സ​ത്താ​റി​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Sub Inspector supended over alleged involvement in suidcide of auto driver
Next Story