Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2022 10:49 AM IST Updated On
date_range 28 Aug 2022 10:49 AM ISTതെരഞ്ഞെടുപ്പ് കണക്ക് സമർപ്പണം: കൊല്ലം ജില്ലയിൽ 839 പേർ അയോഗ്യർ
text_fieldsbookmark_border
കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലെ ചെലവ് കണക്ക് നല്‍കാത്ത 839 സ്ഥാനാർഥികളെ ജില്ലയില്‍ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ ഉത്തരവിട്ടു. കോര്‍പറേഷന്‍ 40, മുനിസിപ്പാലിറ്റി 50, ജില്ല പഞ്ചായത്ത് ഏഴ്, ബ്ലോക്ക് പഞ്ചായത്ത് 51, ഗ്രാമപഞ്ചായത്ത് 691 എന്നിങ്ങനെയാണ് ജില്ലയിൽ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ അയോഗ്യത കൽപിക്കപ്പെട്ടവരുടെ എണ്ണം.
നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story