Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുദേഷ്കുമാർ വിജിലൻസ്...

സുദേഷ്കുമാർ വിജിലൻസ് ഡയറക്ടർ, അനിൽകാന്ത് ക്രൈംബ്രാഞ്ച് മേധാവി

text_fields
bookmark_border
സുദേഷ്കുമാർ വിജിലൻസ് ഡയറക്ടർ, അനിൽകാന്ത് ക്രൈംബ്രാഞ്ച് മേധാവി
cancel

തിരുവനന്തപുരം: സ്‌റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി സുദേഷ്കുമാറിനെ വിജിലൻസ് ഡയറക്ടറായും വിജിലൻസ് മേധാവി എസ്. അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയെ ഡി.ജി.പിയായ ഒഴിവിലാണ് അനിൽകാന്തി​െൻറ നിയമനം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന് സ്​റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ അധിക ചുമതല നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchvigilance directorsudesh kumaranil kanth
Next Story