Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 1:26 PM IST Updated On
date_range 19 March 2023 1:27 PM ISTസുധാകരൻ പോളശ്ശേരിയുടെ ഭാര്യ കനകവല്ലി ദുബൈയിൽ നിര്യാതയായി
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനായ തൃശൂർ ഇരിഞ്ഞാലക്കുട മടത്തിക്കര റോഡിൽ സുധാകരൻ പോളശ്ശേരിയുടെ ഭാര്യ കനകവല്ലി (63) ദുബൈയിൽ നിര്യാതയായി. ദുബൈ മെഡിക്ലിനിക് സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അഭിലാഷ് പോളശ്ശേരി, തുളസി പോളശ്ശേരി. മരുമക്കൾ: സനം ബുടാനി, രാഹുൽ ദേബ്നാഥ്. സംസ്കാരം ബുധനാഴ്ച ദുബൈയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story