Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ...

ഹർത്താൽ ഒഴിവാക്കണമായിരുന്നു – സുധീരൻ

text_fields
bookmark_border
ഹർത്താൽ ഒഴിവാക്കണമായിരുന്നു – സുധീരൻ
cancel
ഡൽഹി: നോട്ട്​ അസാധുവാക്കിയതിനെ തുടർന്ന്​ സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൽഡിഎഫ്​ ആഹ്വാനം ചെയ്​ത ഹർത്താൽ ഒഴിവാക്കണമായിരുന്നെന്ന്​ കെപിസിസി പ്രസിഡൻറ്​ വിഎം സുധീരൻ. ഹർത്താൽ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂവെന്നും സുധീരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisationldf hartal
News Summary - sudheeran against ldf hartal
Next Story