Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 11:57 PM GMT Updated On
date_range 9 Dec 2017 4:49 AM GMTസുഹാസ് വയനാട് കലക്ടർ
text_fieldsbookmark_border
തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എക്സൈസ് വകുപ്പിെൻറ അധികചുമതല നല്കി. നിലവില്‍ ഫിഷറീസ് വകുപ്പിെൻറ ചുമതലയുള്ള ജെയിംസ് വര്‍ഗീസിനെ വനം-വന്യജീവി വകുപ്പിെൻറ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. പി. മാരപാണ്ഡ്യൻ വിരമിച്ച ഒഴിവിലാണ് നിയമനം. സെക്രട്ടേറിയറ്റില്‍ പ്രൊജക്ട് മാനേജ്മെൻറ് യൂനിറ്റ് ഡയറക്ടറായ സുഹാസിനെ വയനാട് കലക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story