Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ തുണച്ചു; വൈദ്യുതി...

മഴ തുണച്ചു; വൈദ്യുതി ഉപയോഗത്തിൽ കുറവ്​

text_fields
bookmark_border
മഴ തുണച്ചു; വൈദ്യുതി ഉപയോഗത്തിൽ കുറവ്​
cancel

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്‍റെ ഗ്രാ​ഫ്​ ​താ​​ഴേ​ക്ക്. പൊ​ള്ളു​ന്ന ചൂ​ടി​ൽ 115 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വ​രെ ക​ട​ന്ന്​ കു​തി​ച്ച വൈ​ദ്യു​തി ഉ​പ​യോ​ഗം മ​ഴ ക​ന​ത്ത​തോ​ടെ 90 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ന്​ താ​​ഴേ​ക്കെ​ത്തി.

ശ​നി​യാ​ഴ്​​ച​യി​ലെ ആ​കെ ഉ​പ​യോ​ഗം 88.2107 ദ​ശ​ല​ക്ഷം യൂ​നി​റ്റും പീ​ക്ക്​ സ​മ​യ ആ​വ​ശ്യ​ക​ത 3941 ​മെ​ഗാ​വാ​ട്ടു​മാ​യി​രു​ന്നു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി 90 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു പ്ര​തി​ദി​ന ഉ​പ​യോ​ഗം. വ്യാ​ഴാ​ഴ്​​ച 4095 മെ​ഗാ​വാ​ട്ടും വെ​ള്ളി​യാ​ഴ്ച 4095 മെ​ഗാ​വാ​ട്ടു​മാ​യി​രു​ന്നു പീ​ക്ക്​ സ​മ​യ ആ​വ​ശ്യ​ക​ത.

5000 മെ​ഗാ​വാ​ട്ട്​ ക​ട​ന്ന്​ മു​ന്നോ​ട്ടു​പോ​യ പീ​ക്ക്​ സ​മ​യ വൈ​ദ്യു​തി ആ​വ​ശ്യ​മാ​ണ്​ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainelectricityKSEB
News Summary - Summer rains help reduce electricity consumption
Next Story