Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗളൂരുവിൽ നിന്ന്​...

മംഗളൂരുവിൽ നിന്ന്​ കൊച്ചുവേളിയിലേക്ക്​ ഞായറാഴ്​ച സ്​പെഷൽ ട്രെയിൻ

text_fields
bookmark_border
Vishu Special train
cancel

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്ത്​ ഞായറാഴ്​ച മംഗളൂരുവിൽ നിന്ന്​ കൊച്ചുവേളിയിലേക്ക്​ സ്​പെഷൽ ട്രെയിൻ സർവിസ്​ നടത്തുമെന്ന്​ റെയിൽവേ. ഞായറാഴ്​ച രാത്രി 8.20ന്​ മംഗളൂരുവിൽനിന്ന്​ പുറപ്പെടുന്ന മംഗളൂരു-കൊച്ചുവേളി സ്​പെഷൽ (06050) തിങ്കളാഴ്ച രാവിലെ 10.45 ന്​ കൊച്ചുവേളിയിലെത്തും.

കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ്​ കേരളത്തിലെ സ്​​റ്റോപ്പുകൾ. ഒരു ടു ടയർ എ.സി, ഒരു ത്രീ ടയർ എ.സി, 18 സെക്കൻഡ്​​ ക്ലാസ്​ സ്ലീപ്പർ എന്നിങ്ങനെയാണ്​ ട്രെയിനിനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayspecial train
News Summary - Sunday special train from Mangalore to Kochuveli
Next Story