Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ നയം: സം​സ്ഥാ​ന...

ഹജ്ജ്​ നയം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ന​ല്‍കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

text_fields
bookmark_border
ഹജ്ജ്​ നയം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ന​ല്‍കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
cancel

ന്യൂ​​ഡ​​ല്‍ഹി: കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​െ​ൻ​റ പു​​തി​​യ ഹ​​ജ്ജ്​ ന​​യ​​ത്തി​​നെ​​തി​​രെ കേ​​ര​​ള ഹ​​ജ്ജ് ക​​മ്മി​​റ്റി ന​​ല്‍കി​​യ ഹ​​ര​​ജി സു​​പ്രീം​​കോ​​ട​​തി ഇ​​ന്ന് പ​​രി​​ഗ​​ണി​​ക്കും. തു​​ട​​ര്‍ച്ച​​യാ​​യി നാ​​ലു​​ത​​വ​​ണ അ​​പേ​​ക്ഷി​​ച്ചി​​ട്ട്​ അ​​വ​​സ​​രം കി​​ട്ടാ​​ത്ത​​വ​​ര്‍ക്ക്​ ന​​റു​​ക്കെ​​ടു​​പ്പി​​ല്ലാ​​തെ ഹ​​ജ്ജി​​ന് അ​​വ​​സ​​രം ന​​ല്‍ക​​ണ​​മെ​​ന്ന ന​​യം മാ​​റ്റി​​യ ന​​ട​​പ​​ടി​​യ​​ട​​ക്കം ചോ​​ദ്യം ചെ​​യ്താ​​ണ് ഹ​​ജ്ജ് ക​​മ്മി​​റ്റി ഹ​​ര​​ജി ഫ​​യ​​ല്‍ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. കേ​​സി​​ൽ ഹ​​ജ്ജ്​ ക​​മ്മി​​റ്റി​​ക്കു​​​വേ​​ണ്ടി അ​​ഡ്വ.​ പ്ര​​ശാ​​ന്ത്​ ഭൂ​​ഷ​​ൺ, അ​​ഡ്വ. ഹാ​​രി​​സ്​ ബീ​​രാ​​ൻ എ​​ന്നി​​വ​​ർ ഹാ​​ജ​​രാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshaj committemalayalam newsHaj Policy
News Summary - Supremcourt hear plea on haj issue-Kerala news
Next Story