Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഹരജികൾ...

ശബരിമല ഹരജികൾ അടിയന്തരമായി പരിഗണിക്കില്ല –സുപ്രീംകോടതി

text_fields
bookmark_border
ശബരിമല ഹരജികൾ അടിയന്തരമായി പരിഗണിക്കില്ല –സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ചി​ത്തി​ര ആ​ട്ട തി​രു​നാ​ളി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​തി​നു​മു​മ്പ്​ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ളും റി​ട്ട് ഹ​ര​ജി​ക​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ ത​ള്ളി.

ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ റി​ട്ട് ഹ​ര​ജി ന​ൽ​കി​യ അ​ഖി​ല ഭാ​ര​തീ​യ മ​ല​യാ​ളി സം​ഘി​​​െൻറ ആ​വ​ശ്യ​മാ​ണ്​ സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്. 24 മ​ണി​ക്കൂ​ര്‍ മാ​ത്രം ന​ട തു​റ​ക്കു​ന്ന​ത്​ അ​ടി​യ​ന്ത​ര​മാ​യി ഹ​ര​ജി പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ലെ​ന്ന്​ ചീ​ഫ് ജ​സ്​​റ്റി​സ്​ പ​റ​ഞ്ഞു. ശ​ബ​രി​മ​ല ന​ട അ​ഞ്ചാം തീ​യ​തി തു​റ​ക്കു​ന്ന കാ​ര്യം അ​റി​യാ​മെ​ന്ന്​ ചീ​ഫ് ജ​സ്​​റ്റി​സ്​ തു​ട​ർ​ന്നു. അ​ഞ്ചാം തീ​യ​തി വൈ​കീ​ട്ട്​ ന​ട തു​റ​ന്നാ​ല്‍ ആ​റാം തീ​യ​തി അ​ട​ക്കും. ആ​കെ 24 മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​ണ് ന​ട തു​റ​ക്കു​ന്ന​ത്.

പ്ര​ധാ​ന സീ​സ​ണ്‍ മ​ണ്ഡ​ല​കാ​ല​മാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ ഹ​ര​ജി​ക​ളും 13ന് ​മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ എ​ന്നും സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala Pleasupreme court
News Summary - Supreme Court Again on Sabarimala Plea-Kerala News
Next Story