Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിനെതിരായ...

സെൻകുമാറിനെതിരായ പരാമർശം സുപ്രീ​ംകോടതി നീക്കി

text_fields
bookmark_border
tp senkumar with Kemalpasha
cancel

ന്യൂഡൽഹി: സംസ്​ഥാന മുൻ പൊലീസ്​ മേധാവി ടി.പി സെൻകുമാറിനെതിരെ​ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമർശം സുപ്രീം കോടതി നീക്കി. പൊലീസ് സേനയിൽ വിവേചനം ഉണ്ടെന്ന് കരുതുകയാണെങ്കിൽ പണി ഉപേക്ഷിച്ച് സെൻകുമാർ വീട്ടിൽ പോകണം എന്ന ജസ്​റ്റിസ്​ കമാൽപാഷയുടെ പരാമർശമാണ്​ നീക്കിയത്​.

കലാഭവൻ മണി പ്രതിയായ കേസുമായി ബന്ധപ്പെട്ട് സെൻകുമാർ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ഹൈകോടതി വിമർശനം. പോലീസ് സേനയിൽ സമ്പന്നരും പാവപ്പെട്ടവരും തമ്മിൽ വിവേചനം ഉണ്ടെന്ന് സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumarkerala newsmalayalam newsKemala Pashasupreme court
News Summary - Supreme Court Delete Remarks of Kamala Pasha on TP Senkumar-Kerala News
Next Story