Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2021 12:34 PM IST Updated On
date_range 27 Aug 2021 12:34 PM ISTഅലൻ ഷുഹൈബിന് സുപ്രീംകോടതി നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹരജിയിലാണ് നോട്ടീസ്.
പന്തീരാങ്കാവ് യു.എ.പി.എ കേസിലുൾപ്പെട്ട താഹ ഫസൽ ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് ഹരജിക്ക് ഒപ്പം എൻ.ഐ.എയുടെ ഹരജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു ലളിത്, അജയ് റെസ്ത്തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെപ്റ്റംബർ മൂന്നാം വാരമാണ് സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story