Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ശ്ലീ​ലം...

അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ച്ചു, രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

text_fields
bookmark_border
അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ച്ചു, രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ഹ്‌​ന ഫാ​ത്തി​മ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റിസ് അ​രു​ൺ മി​ശ്ര​യുടെ ബെഞ്ചാണ് ഹ​ര​ജി പരിഗണിച്ചത്. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

രാ​ജ്യ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തെ കു​റി​ച്ചു കു​ട്ടി​ക​ൾ​ക്ക് എന്തു ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുകയെന്നും കോ​ട​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. രഹ്ന ഫാത്തിമ അശ്ലീലം പ്രചരിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

നേ​ര​ത്തെ ര​ഹ്‌​ന​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇവർ സുപ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahna Fathimasupreme court
Next Story