Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2016 2:03 PM GMT Updated On
date_range 17 Nov 2016 2:03 PM GMTസംഘടനകൾ തെരുവുനായകളെ കൊല്ലുന്നതെന്തിനെന്ന് സുപ്രീകോടതി
text_fieldsbookmark_border
ന്യൂഡൽഹി: തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ സുപ്രീകോടതി. തെരുവ് നായകളെ കൊല്ലുന്ന സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. നായകളെ കൊല്ലാൻ ആഹ്വാനം ചെയ്ത ജോസ് മാവേലി വിശദീകരണം നൽകണം. ജോസ് മാവേലിയോട് കോടതിയിൽ നേരിട്ട് ഹാജരകാനും കോടതി ആവശ്യപ്പെട്ടു.
അക്രമകാരികളായ നായകളെ കൊല്ലാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നായകളെ കൊല്ലേണ്ടത് എന്നും സുപ്രീം കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story