Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധി സർക്കാറിനേറ്റ...

വിധി സർക്കാറിനേറ്റ തിരിച്ചടി -രമേശ്​ ചെന്നിത്തല

text_fields
bookmark_border
വിധി സർക്കാറിനേറ്റ തിരിച്ചടി -രമേശ്​ ചെന്നിത്തല
cancel

തിരുവനന്തപുരം: സുപ്രീംകോടതി വിധി സർക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിെയന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ നിലയിൽ സർക്കാർ മാറുേമ്പാൾ ഉദ്യോഗസ്ഥരെ മാറ്റാറുണ്ട്. എന്നാൽ, െസൻകുമാറിനെ പിണറായി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സത്യസന്ധനായ, അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് സെൻകുമാർ. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അദ്ദേഹം പാലിച്ചിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നിയമിച്ച ജേക്കബ് പുന്നൂസിനെ യു.ഡി.എഫ് സർക്കാർ തുടരാൻ അനുവദിച്ചിരുന്നു. ആ സൗകര്യം സെൻകുമാറിന് ലഭിച്ചില്ലെന്നും രമേശ് െചന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalasenkumar
News Summary - supreme court verdict on senkumar case
Next Story