Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 6:17 PM GMT Updated On
date_range 22 Nov 2020 6:17 PM GMTബിനീഷ് കോടിയേരി: 'അമ്മ' എടുത്തുചാടി തീരുമാനിക്കേണ്ടെന്ന് സുരേഷ് ഗോപി
text_fieldsbookmark_border
തിരുവനന്തപുരം: ബിനീഷ് വിഷയത്തിൽ താരസംഘടനയായ 'അമ്മ' എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടൻ സുരേഷ് ഗോപി.'അമ്മ' രാഷ്ട്രീയസംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞശേഷം മാത്രം സംഘടന തീരുമാനം എടുത്താൽ മതിയെന്നാണ് അഭിപ്രായം. എടുത്തുചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കെട്ട, അതിനുശേഷം സംഘടന തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story