Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരുടെ കാലുപിടിക്കാനും...

ആരുടെ കാലുപിടിക്കാനും തയാർ, രാഷ്ട്രീയകൊലകൾ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി

text_fields
bookmark_border
suresh gopi
cancel

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയാറാണെന്ന് രാജ്യസഭ എം.പി സുരേഷ് ഗോപി. പറയാനുള്ള കാര്യങ്ങൾ എത്ര സ്ഥലങ്ങളിലാണ് പറഞ്ഞിട്ടുള്ളത്. ഇനി ആരോടാണ് പറയേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്‍റെ സമാധാനം കെടുത്തുന്നതാണ്. ഇത് രാജ്യത്തിന്‍റെ വളർച്ചയെയാണ് ബാധിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ ആലപ്പുഴയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political murderactor suresh gopi
News Summary - Suresh Gopi demands end to political killings
Next Story