Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ് ഗോപിയുടെ മകളുടെ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം താരസംഗമ വേദി കൂടിയാകും

text_fields
bookmark_border
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം താരസംഗമ വേദി കൂടിയാകും
cancel

ഗുരുവായൂർ: ഇന്ന് ഗുരുവായൂരിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹം താരസംഗമ വേദിയാകും. പ്രധാനമന്ത്രി മോദിയടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങൾ ചൊവ്വാഴ്ച രാത്രി തന്നെ കുടുംബ സമേതം ഗുരുവായൂരിലെത്തി. മറ്റ് താരങ്ങൾ ഇന്നെത്തും. ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരുടെ നിരയും വിവാഹത്തിനെത്തും.

രാവിലെ 8.45ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണ് വിവാഹം. മേൽപാലത്തിന് സമീപമുള്ള ഗോകുലം പാർക്കിലാണ് വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiSuresh Gopi Daughter Marriage
News Summary - Suresh Gopi's daughter's wedding
Next Story