Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:32 AM GMT Updated On
date_range 4 Feb 2019 5:29 AM GMTവിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയാറാകണം -സൂസെപാക്യം
text_fieldsbookmark_border
തിരുവനന്തപുരം: വിശുദ്ധിയുടെ മാതൃക കാണിക്കേണ്ടവരാണ് വൈദിക സമൂഹമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം. സഭയുമായി ബന്ധപ്പെട്ട സ്വാകാര്യ പരിപാടിയിലാണ് സൂസെപാക്യത്തിന്റെ പരാമർശം.
സഭയുടെ പ്രധാനപ്പെട്ട ഘടകം വിശുദ്ധിയാണ്. സമീപകാലത്ത് സഭ അപഹാസ്യമാകുന്ന പ്രവർത്തികളുണ്ടായി. വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയാറാകണമെന്നും സൂസെപാക്യം ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story