Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാനരവസൂരിയെന്ന് സംശയം;...

വാനരവസൂരിയെന്ന് സംശയം; വയനാട്ടിൽ യുവതി നിരീക്ഷണത്തിൽ

text_fields
bookmark_border
monkeypox
cancel

മാനന്തവാടി: വാനരവസൂരി രോഗലക്ഷണങ്ങളോടെ യുവതിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂലൈ 15ന് യു.എ.ഇയിൽനിന്ന് വന്ന പൂതാടി പഞ്ചായത്ത് പരിധിയിലെ 38കാരിക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ശരീരസ്രവം പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsmonkeypox
News Summary - Suspected of monkeypox; Woman under surveillance in Wayanad
Next Story