Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി വാങ്ങിയ...

കൈക്കൂലി വാങ്ങിയ ഡോക്ടർക്ക്​ സസ്‌പെൻഷൻ

text_fields
bookmark_border
കൈക്കൂലി വാങ്ങിയ ഡോക്ടർക്ക്​ സസ്‌പെൻഷൻ
cancel

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്​ ഡോ. കെ.ടി. രാജേഷിന്​ സസ്‌പെന്‍ഷൻ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രോഗിയുടെ ബന്ധുവില്‍നിന്ന്​ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്റ്റ്​ ചെയ്തിരുന്നു.

രോഗികളില്‍നിന്ന്​ ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ മന്ത്രി വീണ ജോര്‍ജ് വ്യക്​തമാക്കി. ഇക്കാര്യത്തില്‍ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവര്‍ക്കെതിരെ പരാതി നല്‍കണമെന്നും മന്ത്രി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsuspensionbribery case
News Summary - Suspension for doctor who took bribe
Next Story