Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2023 12:48 PM IST Updated On
date_range 9 March 2023 2:05 PM ISTസ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്; വൈകീട്ട് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടും
text_fieldsbookmark_border
കോഴിക്കോട്: വിവാദമായ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്. വൈകീട്ട് അഞ്ച് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.
'സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്. അതും എന്‍റെയടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും'- എന്നാണ് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചത്.
ഉച്ചക്ക് 12.10ന് മലയാളത്തിലിട്ട പോസ്റ്റ് പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story