Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ps sreedharan pilla
cancel
Homechevron_rightNewschevron_rightKeralachevron_rightമിസോറമിൽ സത്യപ്രതിജ്ഞ...

മിസോറമിൽ സത്യപ്രതിജ്ഞ ചടങ്ങ്​; ശ്രീധരൻ പിള്ള വോ​ട്ട്​​ ചെ​യ്യാ​നെ​ത്തി​യി​ല്ല

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: ലാ​യ്​ ഓ​​ട്ടോ​ണ​മ​സ്​ ജി​ല്ല കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ​സ​മി​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള​തി​നാ​ൽ മി​സോ​റം ഗ​വ​ർ​ണ​ർ പി.​എ​സ്.​ ശ്രീ​ധ​ര​ൻ പി​ള്ള വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യി​ല്ല. ഗ​വ​ർ​ണ​ർ നേ​രി​ട്ട്​ ഭ​രി​ക്കു​ന്ന​താ​ണ്​ ലാ​യ്​​കൗ​ൺ​സി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്ന ശ്രീ​ധ​ര​ൻ പി​ള്ള സ​ത്യ​​പ്ര​തി​ജ്ഞ​യു​ള്ള​തി​നാ​ൽ വോ​ട്ട്​​ചെ​യ്യാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന്​ മി​സോ​റം രാ​ജ്​​ഭ​വ​െൻറ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ വി​ട്ടു​നി​ന്നെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും രാജ്​ഭവൻ അ​റി​യി​ച്ച​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020BJP
News Summary - Swearing-in ceremony in Mizoram; Sreedharan Pillai did not vote
Next Story