Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറോ മലബാർ സഭക്ക്...

സീറോ മലബാർ സഭക്ക് ഹൈദരാബാദിലും  തമിഴ്നാട്ടിലും പുതിയ രൂപതകൾ

text_fields
bookmark_border
syro malabar
cancel

തിരുവനന്തപുരം: സീറോ മലബാർ സഭക്ക് ഹൈദരാബാദിലും  തമിഴ്നാട്ടിലെ ഹോസൂരിലും പുതിയ രൂപതകൾ പ്രഖ്യാപിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലാണ് ഹൈദരാബാദിലെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാൻ . ഇരിങ്ങാലക്കുട രൂപതയിലെ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ജോബി പൊഴേലി പറമ്പിലാണ് ഹോസൂർ രൂപതയുടെ പ്രഥമ മെത്രാൻ. 

രൂപത പ്രഖ്യാപനവും  ബിഷപ്പുമാരുടെ നിയമന അറിയിപ്പും തൃശൂർ, ഇരിങ്ങാലക്കുട കത്തീഡ്രലുകളിൽ വായിച്ചു. ഏഴര വർഷമായി മാർ റാഫേൽ തട്ടിൽ തൃശൂരിൽ സഹായമെത്രാനാണ്. തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക ഇടവകാംഗമാണ്. മോൺസിഞ്ഞോർ ജോബി പൊഴോലിപറമ്പിൽ മാള പുത്തൻവേലിക്കര ഇടവകാംഗമാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadukerala newshyderabadmalayalam newsSyro Malabar Church
News Summary - Syro Malabar Church Hyderabad and Tamilnadu-Kerala News
Next Story