Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്തയുടെ നി​ർദേശം;...

സമസ്തയുടെ നി​ർദേശം; എസ്​.വൈ.എസിന്‍റെ ഏക സിവിൽ കോഡ് സെമിനാർ മാറ്റി

text_fields
bookmark_border
സമസ്തയുടെ നി​ർദേശം; എസ്​.വൈ.എസിന്‍റെ ഏക സിവിൽ കോഡ് സെമിനാർ മാറ്റി
cancel

കോഴിക്കോട്​: സുന്നി യുവജന സംഘം ജില്ല കമ്മിറ്റി ജൂലൈ 15ന്​ കോഴിക്കോട്​ നടത്താനിരുന്ന ഏക സിവിൽകോഡ്​ സെമിനാർ മാറ്റിവെച്ചു. സമസ്തയുടെ നി​ർദേശത്തെ തുടർന്നാണ് പരിപാടി മാറ്റിയത്.

പ്രധാനമന്ത്രിയെക്കണ്ട്​ നിവേദനം നൽകിയ ശേഷം മാത്രമേ ഇനി വിഷയത്തിൽ പൊതുപരിപാടികൾ വേണ്ടതുള്ളൂ എന്നാണ് സമസ്തയുടെ നിർദേശം.

അതേസ ദിവസം കോഴിക്കോട്ട് സി.പി.എം സെമിനാർ നടക്കുന്നുമുണ്ട്​. സി.പി.എം സെമിനാറിൽ പ​​ങ്കെടുക്കാൻ സമസ്ത നേരത്തെ തീരുമാനിച്ചിരുന്നു. പ്രശ്നം ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി ​നരേ​ന്ദ്ര മോദിയെ നേരിൽക്കണ്ട്​ നിവേദനം നൽകുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്​രി തങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaUniform Civil CodeSYSMuhammad Jifri Muthukkoya Thangal
News Summary - SYS seminar on Uniform Civil Code postponed
Next Story