Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2023 10:33 AM IST Updated On
date_range 14 Nov 2023 10:33 AM ISTമാള ടി.എ. മുഹമ്മദ് മൗലവി നിര്യാതനായി
text_fieldsbookmark_border
മാള: ജമാഅത്തെ ഇസ്‌ലാമി ആദ്യകാല നേതാവ് തൈവേലിക്കകത്ത് ടി.എ. മുഹമ്മദ് മൗലവി (മാള മൗലവി) നിര്യാതനായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലായിരുന്നു അന്ത്യം.
ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗമായിരുന്നു. മേഖല, ജില്ല പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സഫിയ. മക്കൾ: സൈദ, അഹമ്മദ് നജീബ്. മരുമക്കൾ: മുഹമ്മദാലി, നൗഷീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story