Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലാഖ്​: യുവതിക്ക്...

തലാഖ്​: യുവതിക്ക് മുക്കാല്‍കോടി ജീവനാംശം നല്‍കാന്‍ വിധി

text_fields
bookmark_border
തലാഖ്​: യുവതിക്ക് മുക്കാല്‍കോടി ജീവനാംശം നല്‍കാന്‍ വിധി
cancel

ആ​ല​പ്പു​ഴ: ത​ലാ​ഖ്​ ചൊ​ല്ലി​യ കേ​സി​ൽ യു​വ​തി​ക്ക് മു​ക്കാ​ല്‍ കോ​ടി ജീ​വ​നാം​ശം ന​ല്‍കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. മു​സ്​​ലിം യു​വ​തി​യു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ആ​ല​പ്പു​ഴ കാ​ളാ​ത്ത് വാ​ര്‍ഡി​ല്‍ മു​പ്പ​ത്ത്‌​വെ​ളി​യി​ല്‍ അ​ന്‍സി​ലാ​ണ്​ ജീ​വ​നാം​ശ​മാ​യി 72 ല​ക്ഷ​വും മൂ​ന്നു​മാ​സ​ത്തെ ഇ​ദ്ദ അ​നു​ഷ്​​ഠി​ച്ച​തി​നു​ള്ള ജീ​വ​നാം​ശ​മാ​യി 90,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 72,90,000 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ആ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ര​ജ​നി ത​ങ്ക​പ്പ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalaqAlappuzha
News Summary - talaq alappuzha
Next Story