Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴു വയസ്സുകാരിയെ...

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്​ വിധിപറയുന്നത്​ മാറ്റി

text_fields
bookmark_border
court
cancel

തലശ്ശേരി: ഓറഞ്ചും പഴവും നൽകാമെന്നു പറഞ്ഞ്​ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിധിപറയുന്നത്​ അഡീഷനല്‍ ജില്ല സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി ശ്രീകല സുരേഷ് ഡിസംബർ എട്ടിലേക്ക്​ മാറ്റി. ബുധനാഴ്ച വിധിപറയാൻ വെച്ചതായിരുന്നു. പൊന്ന്യം വെസ്​റ്റ്​  മലാലിലെ ശ്രീജി നിവാസില്‍ ചിമ്മാലി ശ്രീധരനാണ് പ്രതി.

2013 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളുടെ മകനോടൊപ്പം കളിക്കാന്‍ വീട്ടിലെത്തിയ ബാലികയെ പീഡനത്തിന്​ ഇരയാക്കുകയായിരുന്നു. ഒരുമാസത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്​. തുടർന്ന്​​ പൊലീസ്​ കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.ജെ. ജോണ്‍സൻ​ ഹാജരായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscourt verdictmalayalam newsTalassery Rape Case
News Summary - Talassery Rape Case: Court Verdict Postponded -Kerala News
Next Story