Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരി ചുരത്തിൽ...

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗതം തടസപ്പെട്ടു
cancel

താമരശ്ശേരി: കനത്ത മഴയെ തുടർന്ന്​ വയനാട്​ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരത്തി​​​​െൻറ ഒമ്പതാം വളവിലാണ്​ മണ്ണിടിച്ചിലുണ്ടായത്​. 
ചൊവ്വാഴ്​ച രാവിലെയാണ്​ ദേശീയപാതയിലേക്ക്​ വൻതോതിൽ മണ്ണിടിഞ്ഞ്​ വീണത്​. തുടർന്ന്​ വയനാട്​–കോഴിക്കോട്​ ദേശീയപാതയിലൂടെ ഗതാഗതം തടസപ്പെട്ടു. 
റോഡിലേക്ക്​ ഇടിഞ്ഞു വീണ മണ്ണ്​ നീക്കം ചെയ്​തു കൊണ്ടിരിക്കയാണ്​. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newshill stationhairpin
News Summary - Tamarassery Churam -nineth hairpin-
Next Story