Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്‍നാട്ടില്‍ മലയാളി...

തമിഴ്‍നാട്ടില്‍ മലയാളി വിദ്യാര്‍ഥിക്ക്​ അധ്യാപകരുടെ ക്രൂരമര്‍ദനം

text_fields
bookmark_border
തമിഴ്‍നാട്ടില്‍ മലയാളി വിദ്യാര്‍ഥിക്ക്​ അധ്യാപകരുടെ ക്രൂരമര്‍ദനം
cancel

ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ എഞ്ചിനീയറിങ് വിദ്യാർഥിക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് സ്വദേശി ഷി​േൻറായെയാണ്​ ക്ലാസില്‍ വൈകിയെത്തിയെന്ന പേരിൽ അധ്യാപകര്‍ മര്‍ദിച്ചത്​.

രണ്ട് ദിവസം അധ്യാപകര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. തലയിലും മുതുകിലും ഷൂസിട്ട് ചവിട്ടി. ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചു. അവശനിലയിലായ തന്നെ വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടാന്‍ പോലും ആദ്യം അനുവദിച്ചില്ലെന്നും ഷി​േൻറാ മാധ്യമങ്ങളോട്​ പറഞ്ഞു.

പിന്നീട്​ പരിക്കേറ്റ ഷിന്റോയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu
News Summary - tamilnadu
Next Story