Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​...

മലപ്പുറത്ത്​ ടാങ്കർലോറി മറിഞ്ഞു; ആളപായമില്ല

text_fields
bookmark_border
മലപ്പുറത്ത്​ ടാങ്കർലോറി മറിഞ്ഞു; ആളപായമില്ല
cancel

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ താഴ്​ചയിലേക്ക്​ മറിഞ്ഞു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക്​ കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപം ടാങ്കർലോറി​ നിയന്ത്രണം വിട്ടാണ്​ അപകടമുണ്ടായത്​. മംഗലാപുരത്ത്​ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി.

ഇന്ധന ചോർച്ചയില്ലെന്ന്​ അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. അതേസമയം കുറ്റിപ്പുറം ഭാഗത്തേക്ക്​​ പൊലീസ്​ വാഹനങ്ങൾ കടത്തിവിടുന്നില്ല. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക്​ മാറ്റാനാണ്​ അധിക​ൃതർ ശ്രമിക്കുന്നത്​. പ്രദേശവാസികൾ ആശങ്കയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker lorry
News Summary - tanker lorry
Next Story